forest department should slaughter and sell animals, says pc george<br />ഓസ്ട്രേലിയയിൽ അവരുടെ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചി എല്ലാ കടകളിലും കിട്ടും. എന്നാൽ കേരളത്തിൽ കാട്ടുപന്നികളെ കൊന്നാൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കണം എന്നാണ് നിയമം. മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിലും നല്ലത് വെളിച്ചെണ്ണ ഒഴിച്ച് ഭക്ഷണമാക്കുന്നതല്ലെയെന്നായിരുന്നു പിസി ജോർജിന്റെ അഭിപ്രായം.